പറവയുടെ വിജയത്തിന് പിന്നാലെ ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സോളോ. ആന്തളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച റിവ്യൂ ആയിരുന്നു ചിത്രത്തിന് ആദ്യദിനം കിട്ടിയത്.
Solo, the Dulquer Salmaan starring anthology film had a dream release in Kerala, by hitting around 225 screens on its release days. Popular film-maker Bejoy Nambiar made his Malayalam directorial debut with Solo, which has been receiving positive to mixed reviews from the audiences and critics.